Courtesy: Sapthami Gowda/Instagram(തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് സപ്തമി ചിത്രങ്ങൾ പങ്കുവെച്ചത്)
@umesh__photography___ ആണ് സപ്തമിയുടെ ഈ മനോഹരമായ ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്.
@shreevaraadesignstudio നിന്നാണ് ഈ അടിപൊളി ഔട്ട്ഫിറ്റ് താരം തിരഞ്ഞെടുത്തിരിക്കുന്നത്.
@tejukranthi ആണ് സപ്തമിയുടെ ഈ മനോഹരമായ സ്റ്റൈലിന് പിന്നിൽ. @khushi_jagadisha ആണ് അസിസ്റ്റ് ചെയ്തിരിക്കുന്നത്.
കാന്താര എന്ന സൂപ്പർഹിറ്റ് പാൻ ഇന്ത്യൻ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് സപ്തമി.
അതിൽ സപ്തമി ചെയ്ത ലീല എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.
കാന്താരയുടെ രചനയും സംവിധാനവും നിർവ്വഹിച്ചത് റിഷഭ് ഷെട്ടിയാണ്.
അദ്ദേഹം തന്നെയാണ് ചിത്രത്തിൽ ശിവ എന്ന പ്രധാന കഥാപാത്രത്തേയും അവതരിപ്പിച്ചത്.
ഇന്ത്യൻ സിനിമാ ചരിത്ര്തതിലെ കന്നഡ സിനിമാരംഗത്തിന്റെ സുപ്രധാന നാഴികക്കല്ലായി കാന്താര മാറി.
ആഗോളതലത്തിൽ തന്നെ വലിയ സ്വീകാര്യതയാണ് കാന്താര എന്ന ചിത്രത്തിന് ലഭിച്ചത്.