Nysa Devgan: ഗോൾഡൻ ലെഹങ്കയിൽ രാജകുമാരിയെപ്പോലെ നൈസ

Nysa Devgan Photos: ഗോൾഡൻ ലെഹങ്കയിൽ സുന്ദരിയായി നൈസ ദേവ്​ഗൺ.

  • Mar 13, 2024, 20:52 PM IST
1 /5

ഹെവി വർക്കുള്ള ഗോൾഡൻ ലെഹങ്കയിൽ സുന്ദരിയായി നൈസ ദേവ്​ഗൺ.

2 /5

ഗോൾഡൻ ലെഹങ്കയിലുള്ള ചിത്രങ്ങളാണ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

3 /5

അനന്ത് അംബാനി-രാധിക മെർച്ചന്റ് പ്രീ വെഡിങ് ആഘോഷങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണിത്.

4 /5

തരുൺ തഹിലിയാനി ഡിസൈൻ ചെയ്ത ലെഹങ്കയാണ് നൈസ ധരിച്ചിരിക്കുന്നത്.

5 /5

സ്‌റ്റേറ്റ്‌മെൻ്റ് ചോക്കറും കമ്മലുമാണ് ആക്സസറീസായി തിരഞ്ഞെടുത്തിരിക്കുന്നത്.

You May Like

Sponsored by Taboola