Karisma Kapoor: മർഡർ മുബാറക്കിന്റെ പ്രൊമോഷൻ ചടങ്ങിൽ ​കരിഷ്മ കപൂർ- ചിത്രങ്ങൾ

Karisma Kapoor New Look: ​ഗ്രീൻ കളർ മാർഷെസെ എംബ്രോയ്ഡേഡ് ഫ്രോക്കിൽ സുന്ദരിയായി കരിഷ്മ കപൂർ.

  • Mar 13, 2024, 20:34 PM IST
1 /5

​ഗ്രീൻ കളർ മാർഷെസെ എംബ്രോയ്ഡേഡ് ഫ്രോക്കിലുള്ള ചിത്രങ്ങളാണ് കരിഷ്മ കപൂർ പങ്കുവച്ചിരിക്കുന്നത്.  

2 /5

ഇൻസ്റ്റ​ഗ്രാമിലാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്.

3 /5

പുതിയ ചിത്രമായ  മർഡർ മുബാറക്കിന്റെ പ്രൊമോഷൻ ചടങ്ങിലെത്തിയതാണ് താരം.

4 /5

മാർച്ച് 15ന് നെറ്റ്ഫ്ലിക്സിലാണ് മർഡർ മുബാറക്ക് സ്ട്രീമിങ് ആരംഭിക്കുന്നത്.

5 /5

ഹോമി അദാജാനിയ സംവിധാനം ചെയ്ത ചിത്രത്തിൽ സാറാ അലി ഖാൻ, വിജയ് വർമ്മ, ഡിംപിൾ കപാഡിയ എന്നിവരുൾപ്പെടെയുള്ള ഒരു മികച്ച താരനിരയുണ്ട്.

You May Like

Sponsored by Taboola