Nyla Usha : ഒരു പുഷ്പം പോലെ; ഫ്ലോറൽ ഡ്രെസ്സിൽ അടിപൊളിയായി നൈല ഉഷ; ചിത്രങ്ങൾ കാണാം

1 /4

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് നൈല ഉഷ. ഫ്ലോറൽ ഡ്രെസ്സിൽ അതിസുന്ദരിയായി എത്തിയിരിക്കുകയാണ് താരം ഇപ്പോൾ

2 /4

മലയാളത്തിൽ വളരെയധികം ശ്രദ്ധ നേടിയ നിരവധി കഥാപാത്രങ്ങളെ നൈല ഉഷ അവതരിപ്പിച്ചിട്ടുണ്ട്.

3 /4

നൈല ഉഷയുടെ ചിത്രം പ്രിയൻ ഓട്ടത്തിലാണ് ഇപ്പോൾ റിലീസിന് ഒരുങ്ങുകയാണ്. ഷറഫുദ്ദീനാണ് ചിത്രത്തിൽ നായകനായി എത്തുന്നത്.

4 /4

സുരേഷ് ഗോപിയുടെ ഏവരും കാത്തിരിക്കുന്ന ചിത്രം പാപ്പനിലും നൈല ഉഷ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്  

You May Like

Sponsored by Taboola