SAdhika Venugopal : ബോൾഡ് ലുക്കിൽ പ്രിയ താരം സാധിക; ചിത്രങ്ങൾ കാണാം

1 /4

 മിനിസ്‌ക്രീൻ പ്രേക്ഷകർക്കും സിനിമ പ്രേക്ഷകർക്കും ഒരു പോലെ സുപരിചിതമായ താരമാണ് സാധിക. താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ടാണ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്.

2 /4

മഴവില്‍ മനോരമയില്‍ പ്രക്ഷേപണം ചെയ്ത പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് സാധിക ശ്രദ്ധിക്കപ്പെട്ടത്. 

3 /4

മലയാളത്തില്‍ തന്നെ പ്രമുഖ താരങ്ങള്‍ക്കൊപ്പം നിരവധി ചിത്രങ്ങളില്‍ സഹനടിയായും താരം എത്തിയിരുന്നു.

4 /4

ഓർക്കുട്ട് ഒരു ഓർമക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക വേണുഗോപാൽ സിനിമ രംഗത്തേക്ക് എത്തിയത്.  

You May Like

Sponsored by Taboola