Nora Fatehi in Jim Suit: ജിം വസ്ത്രങ്ങൾ ധരിച്ച് നോറ ഫത്തേഹി, ചര്‍ച്ചയായി സിമ്പിള്‍ ലുക്ക്‌

പാശ്ചാത്യ സുന്ദരിയും നടിയും നര്‍ത്തകിയുമായ നോറ ഫതേഹിയ്ക്ക് ഇന്ത്യയില്‍ ലക്ഷക്കണക്കിന്‌ ആരാധകരാണ്. 

പാശ്ചാത്യ സുന്ദരിയും നടിയും നര്‍ത്തകിയുമായ നോറ ഫതേഹിയ്ക്ക് ഇന്ത്യയില്‍ ലക്ഷക്കണക്കിന്‌ ആരാധകരാണ്. 

1 /5

തന്‍റെ സെക്‌സി സ്റ്റൈലിംഗിലൂടെ ആരാധകരെ വിസ്മയിപ്പിക്കുന്നതിൽ നോറ ഫതേഹി എന്നും മുന്‍പിലാണ്.  

2 /5

നോറയുടെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ എപ്പോഴും വൈറലാണ്. സോഷ്യല്‍ മീഡിയയുടെ ഹരമാണ് Nora Fatehi.താരത്തിന്‍റെ ആരാധകരുടെ എണ്ണം ദിവസം തോറുമാണ്  വര്‍ദ്ധിക്കുന്നത്.   

3 /5

നോറ ഫത്തേഹി സൗന്ദര്യത്തിന്‍റെ  റാണിയാണ് എന്ന കാര്യത്തില്‍ സംശയമില്ല. വളരെ `ആകര്‍ഷകമായ വസ്ത്രങ്ങള്‍ അണിഞ്ഞ്  ആരാധകര്‍ക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടുന്ന നോറ ഫത്തേഹി ഇത്തവണയും പതിവ് തെറ്റിച്ചില്ല.

4 /5

ഇത്തവണ വളരെ വ്യത്യസ്തമായ രീതിയില്‍ ക്യാമറയ്ക്ക് മുന്നിലെത്തിയിരിയ്ക്കുകയാണ് നോറ. വളരെ സിമ്പിള്‍ ലുക്കില്‍ താരം ആരാധകര്‍ക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു.   

5 /5

കറുത്ത കണ്ണടയും ഒപ്പം നീല നിറത്തിലുള്ള ജിം വസ്ത്രങ്ങളും ധരിച്ചുള്ള താരത്തിന്‍റെ ലുക്ക് ആരാധകര്‍ക്ക് ഏറെ ഇഷ്ടമായി.  

You May Like

Sponsored by Taboola