Nora fathehi: വെള്ള bodycon dress അണിഞ്ഞ് നോറാ ഫതെഹി, hotness bar വീണ്ടും ഉയര്‍ന്നതായി ആരാധകര്‍...!!

ബോളിവുഡ് നടിയും നര്‍ത്തകിയുമായ  നോറ ഫതേഹി (Nora Fatehi) അതിശയകരമായ ശരീരവടിവിനും   നൃത്ത വൈദഗ്ദ്ധ്യത്തിനും പ്രശസ്തയാണ്. 

ബോളിവുഡ് നടിയും നര്‍ത്തകിയുമായ  നോറ ഫതേഹി (Nora Fatehi) അതിശയകരമായ ശരീരവടിവിനും   നൃത്ത വൈദഗ്ദ്ധ്യത്തിനും പ്രശസ്തയാണ്. 

1 /6

അവരുടെ അടുത്തിടെ പുറത്തിറങ്ങിയ  Zalima Coca Cola എന്ന ഗാനം  ഇന്റർനെറ്റിൽ തരംഗം സൃഷ്ടിച്ചിരുന്നു.  

2 /6

ബോളിവുഡ്  അഭിനേത്രിയും നര്‍ത്തകിയുമായ നോറ  ഫതേഹി (Nora Fatehi) എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ്.  

3 /6

ബോളിവുഡ്  അഭിനേത്രിയും നര്‍ത്തകിയുമായ നോറ  ഫതേഹി (Nora Fatehi) എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ്. സോഷ്യല്‍  മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ്  നോറ  (Nora Fatehi).

4 /6

  അവര്‍ ആരാധകര്‍ക്കായി അടുത്തിടെ പങ്കുവച്ച Super Bold ചിത്രങ്ങള്‍ വൈറലാണ്.  

5 /6

white bodycon dress അണിഞ്ഞുള്ള  നോറയുടെ ചിത്രങ്ങള്‍ ആരാധകര്‍ക്ക് ഏറെ പ്രിയമായി.     

6 /6

നോറയുടെ   (Nora Fatehi) ഫോട്ടോകള്‍ക്കും  ഡാന്‍സ്  വീഡിയോകള്‍ക്കുമായി ആരാധകര്‍ ഏറെയാണ്‌ .... 

You May Like

Sponsored by Taboola