​ഗാനത്തിനായി വ്യത്യസ്ത മേക്കോവറിൽ ​ഗായിക Neha Kakkar

Kanta Laga എന്ന ​ഗാനത്തിന് വേണ്ടിയാണ് നേഹ കക്കാ‌ർ വ്യത്യസ്തമായ ലുക്കിൽ പ്രത്യക്ഷപ്പെട്ടത്.  

സമൂഹമാധ്യമങ്ങളിൽ വൈറലായി ബോളിവുഡ് ​ഗായിക നേഹ കക്കാർ പങ്കുവച്ച പുതിയ ചിത്രങ്ങൾ. Kanta Laga എന്ന തന്റെ പുതിയ പാട്ടിലെ ലുക്ക് പങ്കുവച്ചിരിക്കുകയാണ് നേഹ. സഹോദരൻ ടോണി കക്കാ‌ർ, യോ യോ ​ഹണി സിങ്ങ് എന്നിവരോടൊപ്പമാണ് നേഹ ഈ ​ഗാനം ആലപ്പിച്ചിരിക്കുന്നത്. പിങ്ക് നിറത്തിലുള്ള കോർസെറ്റാണ് നേഹ ധരിച്ചിരിക്കുന്നത്. നേഹയുടെ വേഷത്തെിനെതിരെ നിരവധി ട്രോളുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. 

1 /5

കടപ്പാട്: നേഹ കക്കാർ(ഇൻസ്റ്റാ​ഗ്രാം)

2 /5

കടപ്പാട്: നേഹ കക്കാർ(ഇൻസ്റ്റാ​ഗ്രാം)

3 /5

കടപ്പാട്: നേഹ കക്കാർ(ഇൻസ്റ്റാ​ഗ്രാം)

4 /5

കടപ്പാട്: നേഹ കക്കാർ(ഇൻസ്റ്റാ​ഗ്രാം)

5 /5

കടപ്പാട്: നേഹ കക്കാർ(ഇൻസ്റ്റാ​ഗ്രാം)

You May Like

Sponsored by Taboola