Niranjana Anoop : അതിസുന്ദരിയായി നിരഞ്ജന അനൂപ്; ചിത്രങ്ങൾ കാണാം

1 /5

ക്യൂട്ട് എലഗന്റ് ലുക്കിൽ അതിസുന്ദരിയായി എത്തിയിരിക്കുകയാണ് നിരഞ്ജന അനൂപ്. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.  

2 /5

ലോഹം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തിയത്.

3 /5

നിരവധി സിനിമകളാണ് നിരഞ്ജനയുടേതായി തീയേറ്ററുകളിൽ എത്താൻ അണിയറയിൽ ഒരുങ്ങുന്നത്.

4 /5

ബേസിൽ ജോസഫിനും സുരാജ് വെഞ്ഞാറമൂടിനും ഒപ്പമുള്ള എങ്കിലും ചന്ദ്രികയാണ് ഇതിൽ പ്രധാനം.

5 /5

ബെർമുഡ, ത്രയം, ജോയ് ഫുൾ എന്ജോയ് എന്നിവയാണ് നിരഞ്ജനയുടേതായി പുറത്തിറങ്ങാൻ ഒരുങ്ങുന്ന മറ്റ് ചിത്രങ്ങൾ.

You May Like

Sponsored by Taboola