Saniya Iyyappan : ബിക്കിനിയിൽ ഹോട്ടായി സാനിയ ഇയ്യപ്പൻ; ചിത്രങ്ങൾ കാണാം

1 /5

ബിക്കിനിയിൽ ഹോട്ട് ലുക്കിൽ എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം സാനിയ ഇയ്യപ്പൻ. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

2 /5

മലയാള സിനിമ രംഗത്തെ യുവതാരങ്ങൾ ഏറെ പ്രിയങ്കരിയാണ് സാനിയ.

3 /5

മമ്മൂട്ടിയുടെ ‘ബാല്യകാലസഖി’യില്‍ ബാലതാരമായി എത്തിയ സാനിയ ക്വീൻ എന്ന ചിത്രത്തിലൂടെയാണ് നായികയായി എത്തിയത്.

4 /5

അഭിനയത്തോടൊപ്പം മോഡലിംഗിലും സാനിയ ഇയ്യപ്പന്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് .

5 /5

നിവിൻ പോളി നായകനായി എത്തിയ സാറ്റർഡേ നൈറ്റാണ് സാനിയയുടേതായി അവസാനം പുറത്തിറങ്ങിയ സിനിമ 

You May Like

Sponsored by Taboola