Nimisha Sajayan| നിമിഷ യാത്രയിലാണ്, കാടും മലയും താണ്ടി, കാഴ്ചകൾ തേടി

താരത്തിൻറെ യാത്രാ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായത്

Credit/ Nimisha Sajayan instagram

സിനിമ മാത്രമല്ല നിമിഷ സജയന് യാത്രയും പ്രിയപ്പെട്ടതാണ്. താരത്തിൻറെ യാത്രാ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെയാണ് അവർ ചലച്ചിത്രരംഗത്ത് എത്തിയത്. ഒരു കുപ്രസിദ്ധ പയ്യൻ, ചോല എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ് നേടി. താരത്തിൻറെ ഇൻസ്റ്റഗ്രാം അക്കൌണ്ടിലാണ് ചിത്രങ്ങൾ പങ്കുവെച്ചത്.

1 /6

Credit/ Nimisha Sajayan instagram

2 /6

Credit/ Nimisha Sajayan instagram

3 /6

Credit/ Nimisha Sajayan instagram

4 /6

Credit/ Nimisha Sajayan instagram

5 /6

Credit/ Nimisha Sajayan instagram

6 /6

Credit/ Nimisha Sajayan instagram

You May Like

Sponsored by Taboola