താരങ്ങളുടെ മക്കളെന്ന പേരിലും അല്ലാതെയും സാമൂഹിക മാധ്യമങ്ങളിലെല്ലാം നിറഞ്ഞ് നിൽക്കുന്ന ഒരു കൂട്ടം പേരുണ്ട്
Credit: Instagram
ഇന്ന് ലോകത്തിൽ പെൺമക്കൾക്കളുടെ ദിനമാണ്. താരങ്ങളുടെ മക്കളെന്ന പേരിലും അല്ലാതെയും സാമൂഹിക മാധ്യമങ്ങളിലെല്ലാം നിറഞ്ഞ് നിൽക്കുന്ന ഒരു കൂട്ടം പേരുണ്ട്.അവരിൽ ചിലരാണ്. ലിസി പ്രിയദർശനും കല്യാണി പ്രിയദർശനും. മേനകാ സുരേഷും കീർത്തി സുരേഷും. പാർവ്വതിയും മാളവികയും മീനാക്ഷിയും മഞ്ജുവും അങ്ങിനെ താരങ്ങളുടെ മക്കൾ മാഹാത്മ്യം പോവുന്നു. കല്യാണിയും,കീർത്തിയും സിനിമകളിൽ സജീവമാണെങ്കിൽ,മാളവിക പരസ്യ ചിത്രത്തിലാണ് അഭിനയിച്ചത്. മക്കളുടെ ഒപ്പം താരങ്ങളുടെ ചിത്രങ്ങളാണ് എപ്പോഴും ആരാധകർ തേടുന്നത്.
Credit: Instagram
Credit: Instagram
Credit: Instagram
Credit: Instagram
Credit: Instagram
Credit: Instagram