Nimisha Sajayan: ഇംഗ്ലണ്ടിന്റെ സൗന്ദര്യം ആസ്വദിച്ച് നിമിഷ സജയൻ, ചിത്രങ്ങൾ കാണാം

ദിലേഷ് പോത്തന്റെ സംവിധാനത്തിൽ ഇറങ്ങിയ മലയാളികൾ റിയലിസ്റ്റിക് സിനിമയെന്ന് വിശേഷിപ്പിച്ച ഒരു ചിത്രമായിരുന്നു തൊണ്ടിമുതലും ദൃക്‌സാക്ഷിയും. സുരാജ് വെഞ്ഞാറമൂടും ഫഹദ് ഫാസിലും പ്രധാന വേഷത്തിൽ എത്തിയ സിനിമയിൽ നിമിഷ സജയനായിരുന്നു നായികയായി എത്തിയത്.

1 /7

2 /7

3 /7

4 /7

5 /7

6 /7

7 /7

You May Like

Sponsored by Taboola