Nikhila Vimal: വീണ്ടും ഞാൻ...! ചിത്രങ്ങളുമായി നിഖില വിമൽ

 Courtesy: Nikhila vimal/ Instagram

റോസ് നിറത്തിലുള്ള ഔട്ഫിറ്റ് ആണ് താരം തിരഞ്ഞെടുത്തിരിക്കുന്നത്.

 

1 /5

Me again എന്നാണ് ചിത്രങ്ങൾക്ക്‌ നൽകിയിരിക്കുന്ന ക്യാപ്ഷൻ.  

2 /5

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിഖില   

3 /5

ഭാഗ്യദേവത എന്ന ജയറാം ചിത്രത്തിലൂടെ സിനിമയിൽ എത്തി.  

4 /5

പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചു.  

5 /5

ഇപ്പോൾ മലയാളത്തിലെ ഒരു വെബ് സീരീസിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.പേരിനല്ലൂർ പ്രീമിയർ ലീഗ് എന്നാണ് പേര്.  

You May Like

Sponsored by Taboola