Unni Mukundan New Movie: മനു മഞ്ജിത്ത് രചിച്ച ഈ ഗാനത്തിന് ഈണമിട്ടിരിക്കുന്നത് സാം സി എസ് ആണ്. കോഹിനൂറിന് ശേഷം വിനയ് ഗോവിന്ദ് സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്.
Nikhila Vimal Wayanad relief activities: സോഷ്യൽ മീഡിയയിലെ പ്രാർത്ഥനയ്ക്ക് പകരം നിഖില വയനാടിന് വേണ്ടി പ്രവർത്തിച്ചെന്നാണ് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെടുന്നത്.
വർണ്ണ ചിത്രയുടെ ബാനറിൽ മാഹാ സുബൈറാണ് ഒരു ജാതി ജാതകം നിർമിക്കുന്നത്. ബേസിൽ ജോസഫിന്റെ ഗോദയുടെ രചന നിർവഹിച്ച രാകേഷ് മണ്ടോടിയാണ് ഈ ചിത്രത്തിന് തിരക്കഥ രചിക്കുന്നത്.
ഒരു ഐവിഎഫ് സ്പെഷ്യലിസ്റ്റായാണ് ചിത്രത്തിൽ ഉണ്ണി മുകുന്ദൻ എത്തുന്നത്. ഇയാൾ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അയാൾ കണ്ടെത്തുന്ന വഴികളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ബിനു പപ്പു, സാഫ് ബ്രോസ്, മീനാക്ഷി, മനോജ് കെ യു, ശ്യാം മോഹന്‍, കുമാര്‍ സുനില്‍, ബാബു അന്നൂര്‍, ഉണ്ണിരാജ, പ്രിയ എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
സണ്ണി വെയ്നും നിഖില വിമലും ഒന്നിക്കുന്ന പുതിയ വെബ് സീരീസ് എത്തുന്നു. നവാഗതനായ പ്രവീൺ ആണ് സീരീസ് സംവിധാനം ചെയ്യുന്നത്. വയനാട്ടിലാണ് സീരീസിന്റെ ചിത്രീകരമം നടക്കുന്നത്. സെറ്റിൽ നിന്നുള്ള ചിത്രങ്ങൾ സണ്ണി വെയ്ൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.