Navya Nair: ആലോചനയിലാണോ..... ചിത്രങ്ങളുമായി നവ്യ നായർ

Courtesy: Navya nair/ Instagram

വ്യത്യസ്തമായ ഒരു ഫോട്ടോ ഷൂട്ട് ആണ് നവ്യ നായർ നടത്തിയിരിക്കുന്നത്.

 

1 /5

ഇഷ്ടമെന്ന് സിനിമയിൽ അഞ്ജന എന്ന കഥാപാത്രമായാണ് നവ്യാനായർ ആദ്യമായി സിനിമയിൽ എത്തുന്നത്.  

2 /5

എക്കാലത്തെയും മലയാളികളുടെ പ്രിയപ്പെട്ട സിനിമയായ നന്ദനത്തിൽ ബാലാമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.  

3 /5

തുടർന്ന് മലയാളത്തിലെ പ്രമുഖ നടന്മാരുടെ കൂടെ അഭിനയിച്ചു.  

4 /5

നിരവധി ജനപ്രതി സിനിമകളുടെ ഭാഗമാകാൻ നവവിക്ക് കഴിഞ്ഞു.  

5 /5

വിവാഹം കഴിഞ്ഞ് നീണ്ട ഇടവേള എടുത്തതിനുശേഷം നവ്യാ ആദ്യമായി അഭിനയിക്കുന്ന സിനിമ ഒരുത്തി എന്നതാണ്.

You May Like

Sponsored by Taboola