ക്യൂട്ട്നെസ്സ് ഓവർലോഡഡ്; ചിത്രങ്ങളുമായി സംവൃത സുനിൽ

Courtesy: Samvritha Akhil/Instagram

 

 

 

 

 

ഗൗൺ ധരിച്ചുകൊണ്ടാണ് സംവൃത ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. 

 

1 /6

ദിലീപ് നായകനായ രസികൻ എന്ന സിനിമയിലൂടെയാണ് സംവൃത സിനിമയിലേക്ക് എത്തുന്നത്.   

2 /6

ചിത്രം സംവിധാനം ചെയ്തത് ലാൽ ജോസ് ആണ്.   

3 /6

2005ൽ ചന്ദ്രോൽസവം, നേരറിയാൻ സിബിഐ എന്നീ സിനിമകളിൽ അഭിനയിച്ചു.   

4 /6

പിന്നീട് ലാൽജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിൽ അഭിനയിച്ചു.   

5 /6

വിവാഹ ശേഷം അമേരിക്കയിലേക്ക് പോയ താരം പിന്നീട് ഒരു ടെലിവിഷൻ ഷോയിലൂടെയാണ് തിരിച്ചു വന്നത്.   

6 /6

You May Like

Sponsored by Taboola