Namitha Pramod : പട്ടിക്കുട്ടിയോടൊപ്പം സൺ കിസ്‌ഡ്‌ ചിത്രങ്ങളുമായി നമിത പ്രമോദ്; ചിത്രങ്ങൾ കാണാം

1 /4

തന്റെ പ്രിയപ്പെട്ട പട്ടിക്കുട്ടിയോടൊപ്പമുള്ള സൺ കിസ്‌ഡ്‌ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം  നമിത പ്രമോദ്. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

2 /4

തന്റെ പുതിയ വ്യവസായ സംരംഭം ആയ സമ്മർ ടൌൺ കഫെ തുടങ്ങുന്ന വിവരം കഴിഞ്ഞ ദിവസം ആരാധകരോട് അറിയിച്ചിരുന്നു.  

3 /4

അമ്മേ ദേവി, വേളാങ്കണി മാതാവ് തുടങ്ങിയ സീരിയലുകളിൽ മലയാളികൾക്ക് സുപരിചിതയായ മാറിയ താരമാണ് നടി നമിത പ്രമോദ്.    

4 /4

ജയസൂര്യ ചിത്രം ഈശോയിലാണ് നമിത പ്രമോദ് അവസാനം അഭിനയിച്ചത്. ചിത്രം ഡയറക്ട് ഒടിടി റിലീസായി ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലീവിലാണ് എത്തിയത്. 

You May Like

Sponsored by Taboola