Anusree : "ഏറ്റവും പ്രിയപ്പെട്ട വസ്ത്രം"; സാരിയിൽ സ്റ്റൈലായി അനുശ്രീ, ചിത്രങ്ങൾ കാണാം

1 /4

യെല്ലോ സാരിയിൽ സ്റ്റൈലായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം അനുശ്രീ. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

2 /4

അതെ...എന്റെ പ്രിയപ്പെട്ട വസ്ത്രത്തിൽ  വീണ്ടും...ഈ നിറം മനഃപൂർവം തിരഞ്ഞെടുത്തതാണ്... ഒരു പ്രസ്താവന നടത്താൻ.... സന്തോഷമാണ് സംതൃപ്തമായ ജീവിതത്തിന്റെ താക്കോൽ... നിങ്ങളുടെ സന്തോഷത്തെ പിന്തുടരുക..... എന്ന അടിക്കുറുപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത് 

3 /4

സ്വാഭാവികമായ അഭിനയശൈലിയിലൂടെ ജനമനസ്സുകളിൽ ജനഹൃദയങ്ങളിൽ ഇടംപിടിച്ച അഭിനയത്രിയാണ് നടി അനുശ്രീ.

4 /4

താരയാണ് അനുശ്രീയുടേതായി പുറത്തിറങ്ങാൻ ഒരുങ്ങുന്ന അടുത്ത ചിത്രം 

You May Like

Sponsored by Taboola