Mouni Roy Pics: സുഖം ഒപ്പം സ്റ്റൈലും, മൗനിയുടെ ബ്ലാക്ക് ലുക്ക്‌ വൈറല്‍

വിവാഹശേഷം  സോഷ്യല്‍ മീഡിയ യില്‍ കൂടുതല്‍ ആക്റ്റീവ് ആണ് ബംഗാളി സുന്ദരി മൗനി റോയ്.  ബോള്‍ഡ്നെസിന്‍റെ  പരിധി ഉയര്‍ത്തുന്ന ചിത്രങ്ങളാണ് താരം ആരാധകര്‍ക്കായി പങ്കുവയ്ക്കുന്നത്.

Mouni Roy Bikini Pics: വിവാഹശേഷം  സോഷ്യല്‍ മീഡിയ യില്‍ കൂടുതല്‍ ആക്റ്റീവ് ആണ് ബംഗാളി സുന്ദരി മൗനി റോയ്.  ബോള്‍ഡ്നെസിന്‍റെ  പരിധി ഉയര്‍ത്തുന്ന ചിത്രങ്ങളാണ് താരം ആരാധകര്‍ക്കായി പങ്കുവയ്ക്കുന്നത്.

1 /5

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ്  മൗനി റോയ്,  അടുത്തിടെ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.  

2 /5

തന്‍റെ  അഭിനയ മികവ് കൊണ്ട്  ആരാധകരുടെ  ഹൃദയം കീഴടക്കിയ  നടിയാണ്. മൗനി റോയ്.   താരത്തിന്‍റെ അഭിനയം ആളുകൾക്ക് വളരെ ഇഷ്ടമാണ്. എന്നിരുന്നാലും, അഭിനയത്തിന് പുറമേ, അവളുടെ സ്റ്റൈലും ആരാധകര്‍ക്ക് ഇഷ്ടമാണ്.    

3 /5

അടുത്തിടെയാണ് ബോള്‍ഡ്നെസിന്‍റെ എല്ലാ സീമകളും തകർത്ത് താരം തന്‍റെ  ടോപ്ലെസ്സ്  ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചത്. ശേഷം വീണ്ടും മൗനി തന്‍റെ  ബോൾഡ് ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ്.  

4 /5

അടുത്തിടെ താരം പങ്കുവച്ച എയർപോർട്ട് ലുക്ക്‌ ചിത്രങ്ങള്‍ വളരെ പെട്ടന്നാണ് വൈറലായി മാറിയത്.  കറുത്ത ട്രാക്ക് പാന്‍റും   കറുത്ത ടാങ്ക് ടോപ്പും ധരിച്ചാണ് താരം എയർപോർടട്ടില്‍ എത്തിയത്.    

5 /5

ഓരോ ദിവസവും നടിയുടെ പുതിയതും കൂടുതൽ രസകരവുമായ ഒരു സ്റ്റൈലാണ് ആരാധകര്‍ കാണുന്നത്.  ആരാധകരും താരത്തിന്‍റെ  പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്...  മൗനി സ്ക്രീനിൽ വരുമ്പോഴെല്ലാം ആളുകൾക്ക് അവളിൽ നിന്ന് കണ്ണെടുക്കാൻ കഴിയില്ല, അതിന് ഒരു പ്രത്യേക കാരണം നടിയുടെ വശ്യസൗന്ദര്യമാണ്. 

You May Like

Sponsored by Taboola