Mouni Roy latest Photoshoot: പ്രിന്‍റഡ് ജംപ്‌സ്യൂട്ട് ധരിച്ച് മൗനി റോയ്, സ്റ്റൈലിഷ് ചിത്രങ്ങൾ വൈറല്‍

ബംഗാളി സുന്ദരി മൗനി റോയി അഭിനയവും ഫോട്ടോഷൂട്ടുമായി  തിരക്കിലാണ്... അടുത്തിടെ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്

ബംഗാളി സുന്ദരി മൗനി റോയി അഭിനയവും ഫോട്ടോഷൂട്ടുമായി  തിരക്കിലാണ്... അടുത്തിടെ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്

1 /5

 ഈ ഫോട്ടോയിൽ മൗനി ഗ്ലാം ക്വട്ടേഷനും സെക്‌സ് അപ്പീലും നൽകുന്നു.  

2 /5

അബ്‌സ്‌ട്രാക്റ്റ് പ്രിന്‍റഡ് ജംപ്‌സ്യൂട്ട് അണിഞ്ഞുള്ള  താരത്തിന്‍റെ മനോഹരമായ ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്.

3 /5

മൗനി റോയ് തന്‍റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട്‌  ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചിരിയ്ക്കുകയാണ്. 

4 /5

താരത്തിന്‍റെ ഫോട്ടോകൾ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമ്പോഴെല്ലാം അത് വളരെ പെട്ടെന്ന് വൈറലാകാറുണ്ട്.  

5 /5

  സോഷ്യല്‍ മീഡിയയില്‍  ദശലക്ഷക്കണക്കിന് ആരാധകരുള്ള താരമാണ് ബോളിവുഡ് സുന്ദരി മൗനി റോയ്. 

You May Like

Sponsored by Taboola