Mouni Roy latest look: ബ്രൗൺ കോ-ഓർഡ് സെറ്റിൽ മഴ ആസ്വദിക്കുന്ന മൗനി റോയ്


മൗനി റോയി അഭിനയവും ഫോട്ടോഷൂട്ടുമായി  തിരക്കിലാണ്... അടുത്തിടെ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

1 /5

സോഷ്യല്‍ മീഡിയയില്‍  ദശലക്ഷക്കണക്കിന് ആരാധകരുള്ള താരമാണ് ബോളിവുഡ് സുന്ദരി മൗനി റോയ്.  താരത്തിന്‍റെ ഫോട്ടോകൾ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമ്പോഴെല്ലാം അത് വളരെ പെട്ടെന്ന് വൈറലാകാറുണ്ട്.  

2 /5

  മൗനി റോയ് തന്‍റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട്‌  ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചിരിയ്ക്കുകയാണ്. ബ്രൗൺ കോ-ഓർഡ് സെറ്റ്  അണിഞ്ഞുള്ള  താരത്തിന്‍റെ മനോഹരമായ ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്.

3 /5

  മുംബൈ  മഴ ആസ്വദിക്കുകയാണ്  മൗനി റോയ് .  ശ്രീദേവിയെ ഓര്‍മ്മിപ്പിക്കുന്നു എന്നാണ് ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ പറയുന്നത്.     

4 /5

  ഈ ഫോട്ടോയിൽ മൗനി ഗ്ലാം ക്വട്ടേഷനും സെക്‌സ് അപ്പീലും നൽകുന്നു.

5 /5

മഴ ആസ്വദിക്കുന്ന മൗനി യുടെ ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്   

You May Like

Sponsored by Taboola