വസ്തു ശാസ്ത്രം അനുസരിച്ച് പിച്ചളയിൽ തീർത്ത കാമധേനുവിന്റെ വിഗ്രഹം വീട്ടിൽ സൂക്ഷിച്ചാൽ വീട്ടിൽ അഭിവൃത്തി ഉണ്ടാകുകയും, നെഗറ്റീവ് എനെർജികൾ ഇല്ലാതാക്കുകയും ചെയ്യും.
വീട്ടിലെ ഹാളിൽ അരയന്നങ്ങളുടെ പ്രതിമ വെച്ചാൽ വീട്ടിൽ ധനം വർധിക്കും. അത് പോലെ തന്നെ ഇരട്ട അരയന്നങ്ങളുടെ പ്രതിമ വെച്ചാൽ ദാമ്പത്യ ജീവിതത്തിലും സന്തോഷം ഉണ്ടാകും
വസ്തു ശാസ്ത്ര പ്രകാരം വീടിന്റെ വടക്കേ ഭാഗത്ത് തത്തയുടെ പ്രതിമ വെച്ചാൽ വീട്ടിൽ സന്തോഷവും സമാധാനവും ലഭിക്കും. ദാമ്പത്യ ജീവിതത്തിലും സന്തോഷം ലഭിക്കും.
ആമയെ മഹാവിഷ്ണുവിന്റെ അവതാരമായി ആണ് കണക്കാക്കുന്നത്. അമ്മയുടെ പ്രതിമ കുടിയിരുത്തിയാൽ അവിടെ ലക്ഷ്മി ദേവി വസിക്കുമെന്നാണ് വിശ്വാസം. വീടിന്റെ കിഴക്ക്, വടക്ക് ഭാഗങ്ങളിൽ വേണം പ്രതിമ വെക്കാൻ.