വേൾഡ് പ്രീമിയറിൽ കയ്യടി നേടി മിന്നൽ മുരളി, നന്ദി പറഞ്ഞ് ടൊവിനോ

ടൊവിനോയെ നായകനാക്കി ബേസിൽ ജോസഫ് ഒരുക്കുന്ന 'മിന്നൽ മുരളി'ക്ക് വേൾഡ് പ്രീമിയറിൽ മികച്ച പ്രതികരണം.

ജിയോ മാമി മുംബൈ ഫിലിം ഫെസറ്റിവലിലാണ് സിനിമ ആസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'മിന്നല്‍ മുരളി'യുടെ പ്രീമിയര്‍ നടന്നത്. ​ഗംഭീര പ്രതികരണമാണ് സിനിമ കണ്ടിറങ്ങിയ ഓരോരുത്തരും അറിയിച്ചത്. 'മിന്നല്‍ മുരളി'ക്ക് ലഭിക്കുന്ന പ്രതികരണങ്ങളില്‍ ആവേശഭരിതരാണെന്ന് ടൊവിനൊ പറയുന്നു.

1 /10

2 /10

3 /10

4 /10

5 /10

6 /10

7 /10

8 /10

9 /10

10 /10

You May Like

Sponsored by Taboola