Mercury Transit: ബുധൻ അനു​ഗ്രഹങ്ങൾ ചൊരിയും; ഈ രാശിക്കാരുടെ ഭാ​ഗ്യം തെളിയും

ജ്യോതിഷത്തിൽ ബുധന് വളരെ പ്രാധാന്യമുണ്ട്. ബുദ്ധി, യുക്തി, സൗഹൃദം എന്നിവയുടെ ഘടകമാണ് ബുധൻ.

 

1 /5

ജൂൺ 14ന് ബുധൻ ഇടവം രാശിയിൽ നിന്ന് മിഥുനം രാശിയിലേക്ക് സഞ്ചരിക്കും.. ഏതൊക്കം രാശിക്കാർക്കാണ് ഇത് ​ഗുണം ചെയ്യുകയെന്ന് നോക്കാം.  

2 /5

മേടം: ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്. സമൂഹത്തിൽ നിങ്ങൾക്കുള്ള ബഹുമാനം വർധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പണമിടപാടിൽ ലാഭമുണ്ടാകും.  

3 /5

ചിങ്ങം: മുടങ്ങി കിടന്ന ജോലികൾ പൂർത്തിയാക്കാൻ സാധിക്കും. ജോലിസ്ഥലത്ത് ബഹുമാനം ലഭിക്കും. വരുമാനം വർധിക്കും. ജോലിയിലും ബിസിനസിലും സമയം അനുകൂലമാണ്.  

4 /5

ധനു: ധനു രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ ലഭിക്കും. ജോലിയിൽ സ്ഥാനക്കയറ്റമുണ്ടാകും. പുതിയ ജോലി തുടങ്ങാൻ സമയം അനുകൂലമാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.  

5 /5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)   

You May Like

Sponsored by Taboola