Meera Jasmine: യാത്രാ ലഹരിയിൽ മീരാ ജാസ്മിൻ; ചിത്രങ്ങൾ കാണാം

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് മീരാ ജാസ്മിൻ. നിരവധി ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ച താരം ഒരിടയ്ക്ക് സിനിമയിൽ നിന്ന് ഇടവേള എടുത്തിരുന്നു. 

 

ഇപ്പോൾ ഇതാ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മീരാ ജാസ്മിന്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'മകൾ' എന്ന ചിത്രത്തിലൂടെയാണ് മീരാ ജാസ്മിൻ വെള്ളിത്തിരയിൽ തിരിച്ചെത്തിയത്.

1 /5

തിരിച്ചുവരവിന് ശേഷമുള്ള മീരയുടെ മേക്കോവർ ആരാധകരെ അമ്പരപ്പിക്കുന്നതായിരുന്നു. 

2 /5

ഹോട്ട് ലുക്കിൽ എത്താറുള്ള മീരയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറാലാകാറുണ്ട്. 

3 /5

രണ്ടാം വരവിൽ മീര പഴയതിനേക്കാൾ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്. 

4 /5

ദിലീപ് നായകനായെത്തിയ സൂത്രധാരന്‍ എന്ന മലയാള ചിത്രത്തിലൂടെയാണ് മീരാ ജാസ്മിന്‍ അരങ്ങേറ്റം കുറിച്ചത്.

5 /5

പാഠം ഒന്ന്: ഒരു വിലാപം എന്ന ചിത്രത്തിലെ അഭിനയത്തിന് 2004-ല്‍ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് മീര സ്വന്തമാക്കിയിരുന്നു. 

You May Like

Sponsored by Taboola