Manju Warrier: പ്രായം തോൽക്കും അഴക്...! പുത്തൻ ചിത്രങ്ങളുമായി മഞ്ജു വാര്യർ

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് മഞ്ജു വാര്യ‍‍‍ർ. കരുത്തുറ്റ ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടാൻ മഞ്ജുവിനായി. 

Manju Warrier latest photos: സല്ലാപം എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി അഭിനയിച്ചാണ് ശ്രദ്ധേയയായത്. തന്റെ 18-ാമത്തെ വയസ്സിലായിരുന്നു ഇത്. 

1 /6

സാക്ഷ്യം എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജുവിന്റെ അരങ്ങേറ്റം.   

2 /6

തുടർന്ന് 20-ഓളം മലയാള സിനിമകളിൽ ഒട്ടേറെ നായിക വേഷങ്ങൾ ചെയ്തു. പിന്നാലെ മഞ്ജു കരിയറിൽ 14 വർഷത്തെ ഇടവേള എടുത്തിരുന്നു  

3 /6

'ഹൗ ഓൾഡ്‌ ആർ യു' എന്ന ചിത്രത്തിലൂടെയാണ് മഞ്ജു തിരിച്ചെത്തിയത്  

4 /6

സിനിമ പോലെ തന്നെ യാത്രകളോടും ഏറെ ഇഷ്ടമാണ് മഞ്ജുവിന്   

5 /6

ബിഎംഡബ്ല്യുവിന്റെ ജിഎസ് 1250 സൂപ്പർ ബൈക്ക് മഞ്ജു സ്വന്തമാക്കിയിരുന്നു  

6 /6

മഞ്ജുവിന്റെ യാത്രാ ചിത്രങ്ങൾ അതിവേഗം വൈറലാകാറുണ്ട്. 

You May Like

Sponsored by Taboola