Mamta Mohandas : സ്റ്റൈലൻ എയർപ്പോർട്ട് ലുക്കിൽ മംമ്‌ത; ചിത്രങ്ങൾ കാണാം

1 /4

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മംമ്‌ത. ഇപ്പോൾ സ്റ്റൈലൻ എയർപ്പോർട്ട് ലുക്കിൽ എത്തിയിരിക്കുകയാണ് താരം

2 /4

മയൂഖം എന്ന ചിത്രത്തിലൂടെ സൈജു കുറുപ്പിന്റെ നായികയായി ആണ് മംമ്‌ത അഭിനയരംഗത്തേക്ക് എത്തിയത്

3 /4

പൃഥ്വിരാജ് നായകനായ ജന ഗണ മന എന്ന ചിത്രമാണ് മംമ്തയുടെതായി അവസാനം പുറത്തിറങ്ങിയത്.  

4 /4

തമിഴ്. തെലുഗു ഭാഷകളിലും മംമ്‌ത ഏറെ സജീവമാണ്  

You May Like

Sponsored by Taboola