Malavika Mohanan : ഉറ്റസുഹൃത്തിനൊപ്പം അവധിദിനം ചിലവഴിച്ച് മാളവിക; ചിത്രങ്ങൾ കാണാം

1 /4

തെന്നിന്ത്യയിൽ ആകെ ഒട്ടേറെ ആരാധകരുള്ള നായികയാണ് മാളവിക മോഹനൻ

2 /4

ഇപ്പോൾ തന്റെ ഉറ്റസുഹൃത്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം.  

3 /4

ദുൽഖറിന്റെ നായികയായി അഭിനയിച്ചുകൊണ്ട് മലയാള സിനിമ രംഗത്തേക്ക് എത്തിയ താരത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായത് വിജയ്ക്ക് ഒപ്പമുള്ള മാസ്റ്ററാണ്.

4 /4

തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും ഇപ്പോൾ ഒരേ പോലെ സജീവമായി കൊണ്ടിരിക്കുകയാണ് താരം.

You May Like

Sponsored by Taboola