Malavika Mohanan: മഴമേഘങ്ങള്‍ക്കിടെയില്‍ അല്‍പം വെളിച്ചം, സില്‍വര്‍ ഡ്രെസില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാളവിക മോഹനൻ

സോഷ്യൽമീഡിയിൽ  ഏറെ  ആരാധകരുള്ള താരമാണ് തെന്നിന്ത്യൻ സെൻസേഷന്‍ മാളവിക മോഹനന്‍.

സോഷ്യൽമീഡിയിൽ  ഏറെ  ആരാധകരുള്ള താരമാണ് തെന്നിന്ത്യൻ സെൻസേഷന്‍ മാളവിക മോഹനന്‍.

 

1 /5

 മാളവിക മോഹനന്‍  തന്‍റെ  മനം മയക്കുന്ന ചിത്രങ്ങളുമായി എത്തി സോഷ്യല്‍ മീഡിയയെ അമ്പരപ്പിച്ചിരിയ്ക്കുകയാണ്. നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ നിമിഷനേരം കൊണ്ടാണ് വൈറലായിരിയ്ക്കുന്നത്.    

2 /5

സില്‍വര്‍ സീക്വിൻ ഡ്രെസില്‍ മാളവികയുടെ ഏറ്റവും പുതിയ ചിത്രങ്ങളും ഇതിനോടകം ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു.  ചിത്രങ്ങള്‍ ഇതിനോടകം ഇന്‍റര്‍നെറ്റില്‍  തരംഗമാവുകയാണ്.

3 /5

മഴമേഘങ്ങള്‍ക്കിടെയില്‍ അല്പം വെളിച്ചം എന്ന  ക്യാപ്ഷനോടെയാണ് മാളവിക ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്.  കോക്ക്‌ടെയ്ല്‍ ഡ്രെസിലുള്ള നിരവധി ചിത്രങ്ങള്‍ താരം ആരാധകര്‍ക്കായി പങ്കുവച്ചു.   

4 /5

ഡീപ് വി - നെക്ക് ഡ്രസിൽ മിന്നിത്തിളങ്ങുന്ന മാളവികയാണ് ചിത്രത്തിലുള്ളത്.  ചിത്രം ഇര മനോഹരമാണ് എണ്ണ കാര്യത്തില്‍ തര്‍ക്കമില്ല.   

5 /5

Cleavage revealing സില്‍വര്‍ സീക്വിൻ ഡ്രെസില്‍ മാളവിക ആകര്‍ഷകയായി കാണപ്പെട്ടു  

You May Like

Sponsored by Taboola