Malavika Menon: ക്യൂട്ട് ആൻഡ് സ്വീറ്റ്; മാളവികയുടെ പുത്തൻ ചിത്രങ്ങൾ വൈറൽ

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് മാളവിക മേനോൻ. എന്റെ കണ്ണൻ എന്ന മ്യൂസിക് ആൽബത്തിലൂടെയാണ് മാളവികയുടെ തുടക്കം.

 

Malavika Menon latest photos: 2012 മുതൽ മലയാള സിനിമയിൽ സജീവമാണ് മാളവിക. നിദ്ര, ഹീറോ, 916, മൺസൂ‍ൺ എന്നിവ പ്രധാന ചിത്രങ്ങളാണ്.

1 /6

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം മാളവിക അഭിനയിച്ചിട്ടുണ്ട്. (Photo : Manu Sankar Photography)  

2 /6

ചെറിയ റോളുകളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ താരമാണ് മാളവിക. (Photo : Manu Sankar Photography)  

3 /6

സോഷ്യൽ മീഡിയയിൽ സജീവമാണ് മാളവിക. (Photo : Manu Sankar Photography)  

4 /6

ഗ്ലാമർ ഫോട്ടോഷൂട്ടുകളുമായി മാളവിക ആരാധകരെ ഞെട്ടിക്കാറുണ്ട്. (Photo : Manu Sankar Photography)  

5 /6

പലപ്പോഴും താരം സൈബർ ആക്രമണങ്ങൾക്ക് ഇരയായിട്ടുണ്ട്. (Photo : Manu Sankar Photography)  

6 /6

മാളവിക പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം അതിവേഗം വൈറലാകാറുണ്ട്. (Photo : Manu Sankar Photography)

You May Like

Sponsored by Taboola