​ഗൗണിൽ dazzling ലുക്കിൽ ബോളിവുഡ് താരം മലൈക അറോറ

‌Miss Diva Miss Universe India 2021ന്റെ ​ഗ്രാൻഡ് ഫിനാലെയ്ക്ക് വേണ്ടിയാണ് മലൈക ​ഗൗണിൽ അണിഞ്ഞൊരുങ്ങിയത്. 

Embroidered ​ഗൗണിലുള്ള ബോളിവുഡ് താരം മലൈക അറോറയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ. Dar Sara ഡിസൈൻ ചെയ്ത ​ഗൗണാണ് താരം ധരിച്ചിരിക്കുന്നത്. മലൈക ​ഗൗണിനോടൊപ്പം ധരിച്ചിരിക്കുന്നത് Farah Khan World ഡിസൈൻ ചെയ്ത ആഭരണങ്ങളാണ്. നൂർ ഖാനാണ് മലൈകയുടെ തകർപ്പൻ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. Miss Diva Miss Universe India 2021ന്റെ ​ഗ്രാൻഡ് ഫിനാലെയ്ക്ക് വേണ്ടിയാണ് മലൈക അറോറ ഈ കിടിലൻ വേഷത്തിൽ പ്രത്യക്ഷപ്പെട്ടത്. 

1 /5

കടപ്പാട്: മലൈക അറോറ ഇൻസ്റ്റാ​ഗ്രാം

2 /5

കടപ്പാട്: മലൈക അറോറ ഇൻസ്റ്റാ​ഗ്രാം

3 /5

കടപ്പാട്: മലൈക അറോറ ഇൻസ്റ്റാ​ഗ്രാം

4 /5

കടപ്പാട്: മലൈക അറോറ ഇൻസ്റ്റാ​ഗ്രാം

5 /5

കടപ്പാട്: മലൈക അറോറ ഇൻസ്റ്റാ​ഗ്രാം

You May Like

Sponsored by Taboola