പൃഥ്വിരാജ് നായകനാകുന്ന ഭ്രമം ആണ് മംമ്ത മോഹൻദാസിന്റെ ഏറ്റവും പുതിയതായി ഇറങ്ങാനിരിക്കുന്ന ചിത്രം.
ട്രഡീഷണൽ ലുക്കിൽ അതിസുന്ദരിയായി മംമ്ത മോഹൻദാസ്. ചുവപ്പ് ലെഹംങ്കയിലാണ് താരം ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടത്. labelmdesigners ന് വേണ്ടി രേഷ്മ ബിനോയ് ജോർജാണ് മംമ്തയുടെ ഡ്രസ് മനോഹരമായി ഡിസൈൻ ചെയ്തിരിക്കുന്നത്. ഹെയർ ആൻഡ് മേക്ക് അപ്പ് മംമ്ത തന്നെയാണ് ചെയ്തിരിക്കുന്നത്. സിബി ചീരനാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളാണ് മംമ്തയുടെ പൈപ്പ് ലൈനിലുള്ളത്. ഇതിൽ പൃഥ്വിരാജ് നായകനാകുന്ന ഭ്രമം ആണ് ഏറ്റവും പുതിയതായി ഇറങ്ങാനിരിക്കുന്ന ചിത്രം.
കടപ്പാട്: മംമ്ത മോഹൻദാസ് ഇൻസ്റ്റാഗ്രാം
കടപ്പാട്: മംമ്ത മോഹൻദാസ് ഇൻസ്റ്റാഗ്രാം
കടപ്പാട്: മംമ്ത മോഹൻദാസ് ഇൻസ്റ്റാഗ്രാം
കടപ്പാട്: മംമ്ത മോഹൻദാസ് ഇൻസ്റ്റാഗ്രാം
കടപ്പാട്: മംമ്ത മോഹൻദാസ് ഇൻസ്റ്റാഗ്രാം
കടപ്പാട്: മംമ്ത മോഹൻദാസ് ഇൻസ്റ്റാഗ്രാം