Palak Tiwari Lazy look: അർപിത ഖാന്‍റെ ഈദ് പാർട്ടിയില്‍ പലക് തിവാരി, സാരിയില്‍ താരത്തെ കണ്ട് അമ്പരന്ന് ആരാധകർ

സല്‍മാന്‍ ഖാന്‍ നായകനായി എത്തുന്ന  'കിസി കാ ഭായ് കിസി കി ജാൻ' എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരിയ്ക്കുകയാണ് സീരിയല്‍  താരം ശ്വേതാ തിവാരിയുടെ മകള്‍ പലക് തിവാരി.

Palak Tiwari Eid Party: സല്‍മാന്‍ ഖാന്‍ നായകനായി എത്തുന്ന  'കിസി കാ ഭായ് കിസി കി ജാൻ' എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരിയ്ക്കുകയാണ് സീരിയല്‍  താരം ശ്വേതാ തിവാരിയുടെ മകള്‍ പലക് തിവാരി.

1 /5

  ഈദ് പാർട്ടിയില്‍ സാരിയണിഞ്ഞ് Lazy lookലാണ് പലക് തിവാരി എത്തിയത്. 

2 /5

അർപിത ഖാന്‍റെ ഈദ് പാർട്ടിയിലെ കാൻഡിഡ് ഫോട്ടോഷൂട്ടിൽ പലക് തിവാരി ഏറെ ആകര്‍ഷക യായി കാണപ്പെട്ടു.   

3 /5

അർപിത ഖാൻ-ആയുഷ് ശർമ്മയുടെ ഈദ് പാർട്ടിയിൽ പലക് തിവാരി തന്‍റെ ബോൾഡ് ബ്ലാക്ക് ബ്ലൗസും മാച്ചിംഗ് സാരിയും ധരിച്ച് അതിമനോഹരമായി കാണപ്പെടുന്നു.

4 /5

അർപിത ഖാൻ-ആയുഷ് ശർമ്മയുടെ ഈദ് ബാഷിൽ പാലക് തിവാരി തന്‍റെ സാരി ലുക്ക്‌ കൊണ്ട് വൈറലായി മാറ്റി .  

5 /5

'കിസി കാ ഭായ് കിസി കി ജാൻ' എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ  അതിനാൽ തന്നെ ഭായിജാന്‍റെ ചിത്രം ഈദിന്‍റെ സമ്മാനമായി മാറും എന്ന കാര്യം ഉറപ്പായി 

You May Like

Sponsored by Taboola