Guru Uday 2023: രണ്ട് ദിവസത്തിൽ വ്യാഴത്തിന്റെ ഉദയം; ഈ 3 രാശിക്കാർ വളരെ ശ്രദ്ധിക്കണം

വ്യാഴം ഏപ്രിൽ 22-ന് മേടരാശിയിൽ പ്രവേശിച്ചു കഴിഞ്ഞു. ഏപ്രിൽ 27ന് വ്യാഴം മേടരാശിയിൽ ഉദിക്കും. വ്യാഴം ഉദിക്കുന്നതിനാൽ ചില രാശിക്കാർ ജാഗ്രത പാലിക്കണം. ഈ രാശിക്കാർക്ക് ജീവിതത്തിൽ പ്രയാസങ്ങൾ നേരിടേണ്ടി വരും. ഏതൊക്കെ രാശികളെന്ന് നോക്കാം...

 

1 /3

ഇടവം - ഈ സമയത്ത് ഈ രാശിക്കാർക്ക് ചെലവുകൾ കൂടും. ആരോഗ്യത്തിന് പ്രത്യേക ശ്രദ്ധ നൽകണം. ഈ സമയത്ത് ദാമ്പത്യ ജീവിതത്തിൽ അസ്വസ്ഥതകൾ ഉണ്ടാകാം.  

2 /3

കന്നി - കുടുംബത്തിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കന്നിരാശിക്കാർ ഈ കാലയളവിൽ സംസാരത്തിൽ മിതത്വം പാലിക്കണം. ജോലിയിൽ മേലുദ്യോഗസ്ഥരുമായി തർക്കം ഒഴിവാക്കുക. സാമ്പത്തിക നഷ്ടത്തിന് സാധ്യതയുണ്ട്.  

3 /3

വൃശ്ചികം - ശത്രുക്കളുടെ ഉപദ്രവം ഉണ്ടാകാം. ജോലിയിൽ നിങ്ങൾക്ക് ബുദ്ധിമുട്ടുകൾ നേരിടാം. ആരോഗ്യത്തിന് പ്രത്യേക ശ്രദ്ധ നൽകണം. പങ്കാളിയുമായുള്ള വഴക്കുകൾ ഒഴിവാക്കുക. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)

You May Like

Sponsored by Taboola