Parvathy R Krishna: കർട്ടൺ മറവിലെ സുന്ദരി; പുത്തൻ ചിത്രങ്ങളുമായി പാർവതി

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് പാർവതി ആർ കൃഷ്ണ. അഭിനേത്രി എന്നതിലുപരിയായി അവതാരകയുമാണ് പാർവതി.

 

Parvathy R Krishna latest photos: മോഡലിം​ഗ് രം​ഗത്ത് സജീവ സാന്നിധ്യമായ പാർവതി മിനി സ്ക്രീനിലൂടെയാണ് സിനിമയിൽ എത്തുന്നത്. 

1 /7

മോഡലിംഗ് രംഗത്തും സജീവമാണ് പാർവതി. (Photo : storiesbysujith)  

2 /7

ടിവി സീരിയലിലൂടെയാണ് പാർവതി സിനിമയിലെത്തുന്നത്. (Photo : storiesbysujith)  

3 /7

സകലകലാവല്ലഭ എന്നാണ് ആരാധകർ പാർവതിയെ വിശേഷിപ്പിക്കുന്നത്. (Photo : storiesbysujith)  

4 /7

ഏഞ്ചൽസ് എന്ന ചിത്രത്തിലൂടെയാണ് പാർവതി സിനിമാ കരിയർ ആരംഭിച്ചത്. (Photo : storiesbysujith)  

5 /7

ഫഹദ് നായകനായ മാലിക് എന്ന ചിത്രത്തിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. (Photo : storiesbysujith)  

6 /7

സോഷ്യൽ മീഡിയയിൽ താരം വലിയ രീതിയിൽ സജീവമാണ്. (Photo : storiesbysujith)  

7 /7

പാർവതി പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്. (Photo : storiesbysujith)

You May Like

Sponsored by Taboola