ഇത് ആര് രാജമാതാ ശിവകാമി ദേവിയോ? കാണാം പേർളി മാണിയുടെ പുത്തൻ Photoshoot

1 /4

സാരിയിൽ റോയൽ ലുക്കിൽ നടിയും അവതാരികയുമായ പേ‌ർളി മാണി. വയലറ്റ് പട്ട് സാരിയിൽ രാജമാതാ ശിവകാമി ദേവിയുെടെ പോസിൽ ഉൾപ്പെടെയാണ് പേർളി പ്രത്യക്ഷപ്പെടുന്നത്. ജിക്സൻ ഫ്രാൻസിസാണ് ചിത്രങ്ങൾ പക‌ർത്തിയിരിക്കുന്നത്. ആദംപള്ളിയിലാണ് സ്റ്റൈലിങ്. മേക്കപ്പ് ആൻഡ് ഹെയർ സ്റ്റൈലിങ് സ​ഗല്ല്യ. പേ‌ർളിയുടെ ഭർത്താവും നടനുമായ ശ്രീനീഷ് അരവിന്ദ്, നടിമാരായ പ്രിയാമണി, ലക്ഷ്മി മേനോൻ തുടങ്ങിയവർ ചിത്രങ്ങൾക്ക് കമന്റ് ചെയ്തിട്ടുണ്ട്. 

2 /4

3 /4

4 /4

You May Like

Sponsored by Taboola