Kudumbavilakku| വേദികയുടെ വിവാഹ വാർഷികമാണ്, പക്ഷെ കുടുംബവിളക്കിലെ അല്ല

1 /4

കുടുംബ വിളക്കിലെ വേദികയെ അറിയാത്ത പ്രേക്ഷകരുണ്ടോ

2 /4

വേദിക എന്ന കഥാപാത്രം മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇടയിൽ തന്നെ ഫേമസാണ്

3 /4

താരത്തിനോട് അൽപ്പ സ്വൽപ്പം ദേഷ്യമൊക്കെയുണ്ട് പ്രേക്ഷകർക്ക്, കഴിഞ്ഞ ദിവസമാണ് തൻറെ വിവാഹ വാർഷികം താരം ഇൻസ്റ്റയിൽ പോസ്റ്റ്  ചെയ്തത്.

4 /4

കുടുംബ വിളക്കിൽ നെഗറ്റീവ് റോളിലാണ് ശരണ്യ എത്തുന്നത്

You May Like

Sponsored by Taboola