Kriti Sanon: ഐ ആം എ സാരി ​ഗേൾ..!! റെഡ് & വൈറ്റ് സാരിയിൽ കൃതി സനോൺ

ബോളിവുഡ് താരസുന്ദരി കൃതി സനോണിന് ആരാധകർ നിരവധിയാണ്. തെലുങ്ക് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

 

1 /6

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃതി സനോൺ.  

2 /6

താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.   

3 /6

റെഡ് & വൈറ്റ് കോമ്പിനേഷനിലുള്ള സാരിയാണ് കൃതി ധരിച്ചിരിക്കുന്നത്. ഔട്ട്ഫിറ്റിന് ചേരുന്ന ആഭരണങ്ങളും അണിഞ്ഞിട്ടുണ്ട്.  

4 /6

ഐ ആം എ സാരി ​ഗേൾ എന്ന ക്യാപ്ഷനോടെയാണ് കൃതി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.   

5 /6

മിമി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള 69മത് ദേശീയ ചലച്ചിത്ര അവാർഡ് താരം സ്വന്തമാക്കിയിരുന്നു.  

6 /6

നിരവധി പരസ്യചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. 

You May Like

Sponsored by Taboola