പിങ്ക് ഡ്രസ്സിൽ അടിപൊളിയായി Kriti Sanon; ചിത്രങ്ങൾ കാണാം

1 /4

പിങ്ക് ഡ്രസ്സിൽ അതിസുന്ദരിയായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം കൃതി സ്നോൺ. ഏറ്റവും പുതിയ ചിത്രമായ മിമിയുടെ പ്രൊമോഷന് എത്തിയതാണ് താരം. ചിത്രത്തിൽ പങ്കജ് ത്രിപാഠി, മനോജ് പഹ്‌വ, സുപ്രിയ പഥക് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിൽ ഒരു സരോഗേറ്റ് മദറായി ആണ് താരം എത്തുന്നത്. ചിത്രങ്ങൾ കാണാം

2 /4

3 /4

4 /4

You May Like

Sponsored by Taboola