Kids on cricket tour: Virat Kohliയുടെ മകള്‍ Vamikaയ്ക്കൊപ്പം ക്രിക്കറ്റ് പര്യടനത്തിന് എത്തുന്ന കുട്ടിപ്പട്ടാളം

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും  (World Test Championship) ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് പരമ്പരകൾക്കും മുന്നോടിയായി ടീം ഇന്ത്യ യാത്രതിരിച്ചിരിയ്ക്കുകയാണ്. ഇത്തവണ താരങ്ങള്‍ക്കൊപ്പം കുട്ടിപ്പട്ടാളവും ഉണ്ട്.  ഇന്ത്യന്‍ ടീമിന്‍റെ  little cheerleaders ഇവരാണ്...  പരിചയപ്പെടാം.... 

1 /6

ക്രിക്കറ്റ് മൈതാനത്ത്  MS Dhoni നിറഞ്ഞു കളിയ്ക്കുന്ന  അവസരത്തില്‍ പപ്പയുടെ ഏറ്റവും വലിയ Cheerleader ആയി  ഉണ്ടാവുക മകള്‍  Ziva ആണ്.  ധോണിയുടെ വിരമിക്കല്‍ മത്സരത്തിലും  Ziva ആയിരുന്നു താരം. 

2 /6

  ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പര്യടനത്തിന്  ഇക്കുറി  വിരാട് കോഹ്‌ലിയ്ക്കൊപ്പം  ഭാര്യ അനുഷ്ക ശർമ്മയും മകള്‍ വാമികയുമുണ്ട്. വാമികയുടെ ആദ്യ വിദേശ പര്യടനമാണിത്. 

3 /6

ഇന്ത്യന്‍  പേസര്‍  ഉമേഷ്‌ യാദവിനും ഭാര്യ താന്യയ്ക്കും കുഞ്ഞു ജനിച്ചത്‌ ജനുവരിയിലാണ്.  ഒരു ഒരു പക്ഷെ ഇന്ത്യന്‍ ടീമിന്‍റെ ഏറ്റവും പ്രായം കുറഞ്ഞ വ]സ്വന്തം cheerleader ആവാം  ഈ കുഞ്ഞുവാവ

4 /6

രോഹിത് ശർമയും  ഭാര്യ റിതിക സജ്ദേയും  മകൾ സമൈറയ്‌ക്കൊപ്പം  UKയിലേയ്ക്ക് തിരിച്ചു.   Mumbai Indians ടീമിനുവേണ്ടി രോഹിത് ശർമ  കളിയ്ക്കുമ്പോള്‍  സ്റ്റേഡിയത്തില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്നത് റിതികയും  സമൈറയുമാണ്‌... 

5 /6

ഇന്ത്യൻ ബാറ്റ്സ്മാൻ അജിങ്ക്യ രഹാനെയ്ക്കൊപ്പം ഭാര്യ  രാധികയും മകൾ ആര്യയും . 

6 /6

ചേതേശ്വർ പൂജാരയുടെ lucky Charm രണ്ടു വയസുകാരി അദിതി.  

You May Like

Sponsored by Taboola