Happy Birthday Kiara Advani: പിറന്നാള്‍ ദിനത്തില്‍ വൈറലായി കിയാര അദ്വാനിയുടെ ഗ്ലാമറസ് ചിത്രങ്ങള്‍

ഏറെ ആരാധകരുള്ള ബോളിവുഡ് താരമാണ് കിയാര അദ്വാനി.  താരം ഇന്ന് തന്‍റെ പിറന്നാള്‍ ആഘോഷിക്കുകയാണ്. 

ഏറെ ആരാധകരുള്ള ബോളിവുഡ് താരമാണ് കിയാര അദ്വാനി.  താരം ഇന്ന് തന്‍റെ പിറന്നാള്‍ ആഘോഷിക്കുകയാണ്. 

1 /5

സിദ്ധാർത്ഥ് മൽഹോത്രയുമായുള്ള വിവാഹശേഷമുള്ള ആദ്യ പിറന്നാള്‍ കൂടിയാണ്  ഇത്.  

2 /5

സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവ് ആയ താരം തന്‍റെ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.  പിറന്നാള്‍ ദിനത്തില്‍ താരത്തിന്‍റെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറലായി മാറിയിരിയ്ക്കുകയാണ്.

3 /5

2021 ല്‍ പുറത്തിറങ്ങിയ ഷേര്‍ഷ താരത്തിന് ഏറെ പ്രശസ്തി നേടിക്കൊടുത്തിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ്  കിയാര അദ്വാനിയും ഷേര്‍ഷ താരം സിദ്ധാർത്ഥ് മൽഹോത്രയും തമ്മിലുള്ള വിവാഹം നടന്നത്. 

4 /5

വിവാഹശേഷവും കിയാര അദ്വാനി തന്‍റെ ഗ്ലാമറസ് പ്രോജക്റ്റുകളുടെ തിരക്കിലാണ്. ചിത്രങ്ങള്‍, ഫോട്ടോഷൂട്ട്‌, ഫാഷന്‍ ഷോ, താരം തിരക്കിലാണ്...  കഴിഞ്ഞ ദിവസം കിയാര അദ്വാനി ഡല്‍ഹിയില്‍ നടന്ന ഫാഷന്‍ ഷോയില്‍ പങ്കെടുത്തിരുന്നു.  

5 /5

സിദ്ധാർത്ഥ് മൽഹോത്രയെ വിവാഹം കഴിച്ചതിന് ശേഷം കിയാര കൂടുതൽ തിളങ്ങുകയാണ് എന്നാണ് ഇപ്പോള്‍ ആരാധകര്‍ പറയുന്നത്. 

You May Like

Sponsored by Taboola