Budh Rahu Yuti 2025: പുതുവർഷത്തിലെ രാഹു-ബുധ സംഗമം ഇവർക്ക് നൽകും ആഗ്രഹിച്ച നേട്ടങ്ങൾ!

Rahu Mercury Transit 2025: വേദ ജ്യോതിഷ പ്രകാരം പുതുവർഷത്തിൻ്റെ തുടക്കത്തിൽ ബുധനും രാഹുവും കൂടിച്ചേരും. ഇതിലൂടെ 3 രാശിക്കാരുടെ ഭാഗ്യം തെളിയും.

Rahu Budh Gochar 2025: ജ്യോതിഷ പ്രകാരം പുതുവർഷം നിരവധി ഗ്രഹങ്ങളുടെ പലതരത്തിലുള്ള മാറ്റങ്ങൾ ഉണ്ടാകുന്ന ഒരു വർഷമാണ്. അതുകൊണ്ടുതന്നെ വളരെ സവിശേഷതയുള്ള ഒരു വര്ഷം കൂടിയാണ്.

1 /7

Rahu Mercury Transit 2025: വേദ ജ്യോതിഷ പ്രകാരം പുതുവർഷത്തിൻ്റെ തുടക്കത്തിൽ ബുധനും രാഹുവും കൂടിച്ചേരും. ഇതിലൂടെ 3 രാശിക്കാരുടെ ഭാഗ്യം തെളിയും

2 /7

ജ്യോതിഷ പ്രകാരം പുതുവർഷം നിരവധി ഗ്രഹങ്ങളുടെ പലതരത്തിലുള്ള മാറ്റങ്ങൾ ഉണ്ടാകുന്ന ഒരു വർഷമാണ്. അതുകൊണ്ടുതന്നെ വളരെ സവിശേഷതയുള്ള ഒരു വര്ഷം കൂടിയാണ്

3 /7

2025 ന്റെ തുടക്കത്തിൽ രാഹുവും ബുധനും കൂടിച്ചേരും. രാഹു നേരത്തെ മീനരാശിയിലുണ്ട്. ഫെബ്രുവരി 27 ന് രാത്രി 11:46 ന് ബുധൻ മീന രാശിയിൽ പ്രവേശിക്കും

4 /7

മീന രാശിയിൽ രാഹുവും ബുധനും കൂടിച്ചേരും. ഈ രണ്ട് ഗ്രഹങ്ങളുടെ കൂടിച്ചേരൽ എല്ലാ രാശികളെയും ബാധിക്കുമെങ്കിലും ഈ 3 രാശിക്കാർക്ക് സ്പെഷ്യൽ   നേട്ടങ്ങൾ ലഭിക്കും. ആ ഭാഗ്യ രാശികളെ അറിയാം...  

5 /7

ഇടവം (Taurus):  പുതുവർഷത്തിലെ രാഹു-ബുധ സംക്രമണം ഇടവ രാശിക്കാർക്ക് നേട്ടങ്ങൾ നൽകും. ഇവർക്ക് ജോലിയിൽ പുതിയ അവസരങ്ങൾ ലഭിച്ചേക്കാം,  ഔദ്യോഗിക ജീവിതത്തിൽ പുതിയ പദ്ധതികൾ ആവിഷ്‌കരിക്കും, സാമ്പത്തിക സ്ഥിതി നല്ലതായിരിക്കും, ബിസിനസ്സ് ചെയ്യുന്നവർക്ക് വർഷത്തിൻ്റെ തുടക്കം അടിപൊളിയായിരിക്കും. ബിസിനസിൽ സാമ്പത്തിക പുരോഗതി, വിദേശത്ത് നിന്ന് സാമ്പത്തിക നേട്ടങ്ങൾ എന്നിവ ലഭിക്കും

6 /7

തുലാം (Libra): ഇവർക്കും പുതുവർഷത്തിലെ രാഹു-ബുധ സംക്രമം സ്പെഷ്യൽ നേട്ടങ്ങൾ നൽകും . തൊഴിൽപരമായ പുരോഗതി, വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസത്തിൽ നേട്ടങ്ങൾ, ഗവേഷണത്തിലും സാങ്കേതിക പ്രവർത്തനങ്ങളിലും വിജയം, നേടാൻ വിദേശ വ്യാപാരത്തിൽ നിന്ന് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്

7 /7

വൃശ്ചികം (Scorpio):  ജ്യോതിഷ പ്രകാരം പുതു വർഷത്തിലെ രാഹു-ബുധ സംയോജനം ഇവർക്കും കിടിലം നേട്ടങ്ങൾ സമ്മാനിക്കും. ബിസിനസ്  പങ്കാളിത്തത്തിൽ ലാഭം, ജോലി അന്വേഷിക്കുന്നവർക്ക് ലഭിക്കും, ബിസിനസ്സിൽ സാമ്പത്തിക പുരോഗതി, വിവാഹിതർക്ക് സന്തോഷകരമായ ദാമ്പത്യ ജീവിതം, ബിസിനസിൽ അപ്രതീക്ഷിത നേട്ടം എന്നിവയുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്

You May Like

Sponsored by Taboola