Keerthy Suresh : അച്ഛന്റെയും അമ്മയുടെയും ജന്മദിനം ആഘോഷിച്ച് കീർത്തി സുരേഷ്; ചിത്രങ്ങൾ കാണാം

1 /4

അച്ഛന്റെയും അമ്മയുടെയും ജന്മദിനം ഒരുമിച്ച് ആഘോഷിക്കുന്ന  ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് പ്രിയതാരം കീർത്തി സുരേഷ്   

2 /4

നടി മേനക സുരേഷിന്റെയും നിർമ്മാതാവ് ജി സുരേഷ് കുമാറിന്റെയും മകളാണ് പ്രശസ്ത നടി കീർത്തി സുരേഷ്.

3 /4

സിനിമയിൽ ബാലതാരമായി അഭിനയിച്ച് തുടങ്ങിയ താരമാണ് കീർത്തി.   പിന്നീട് അഭിനയരംഗത്ത് നിന്ന് വിട്ട് നിന്ന താരം  നായികയായി തിരിച്ചെത്തുകയായിരുന്നു. 

4 /4

തെന്നിന്ത്യയിൽ ഒട്ടാകെ നിരവധി ആരാധകർ താരത്തിനുണ്ട്.

You May Like

Sponsored by Taboola