Kalyani Priyadarshan: പുത്തൻ ഹെയർ കട്ടുമായി കല്യാണി; ക്യൂട്ട് ചിത്രങ്ങൾ കാണാം

ചുരുങ്ങിയ കാലത്തിനുള്ളില്‍ മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് കല്യാണി പ്രിയദര്‍ശന്‍. സംവിധായകനായ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകളായ കല്യാണി ഇന്ന് മലയാളത്തിലെ മുൻനിര നടിമാരിൽ ഒരാളാണ്. 

 

Kalyani Priyadarshan latest photos: സമൂഹ മാദ്ധ്യമങ്ങളില്‍ കല്യാണി പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം അതിവേ​ഗമാണ് വൈറലാകാറുന്നത്. ഇപ്പോൾ ഇതാ പുത്തൻ ഹെയ‍ർകട്ടുമായാണ് കല്യാണി ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. 

1 /5

പുതിയ ചിത്രത്തിന് വേണ്ടിയാണ് കല്യാണി മുടി മുറിച്ചത്.

2 /5

പുതിയ സിനിമ, പുതിയ വേഷം, പുതിയ മുടി എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ.

3 /5

ചിത്രത്തിന് താഴെ നിരവധിയാളുകളാണ് കമന്റുകളുമായെത്തിയത്. 

4 /5

പുത്തൻ ഹെയ‍ർ സ്റ്റൈൽ അടിപൊളി ആയിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്.

5 /5

ഏത് വേഷം ധരിച്ചാലും കല്യാണി ക്യൂട്ടാണെന്ന് പറയുന്നവരും ഇക്കൂട്ടത്തിലുണ്ട്. 

You May Like

Sponsored by Taboola