Data Vouchers for jio:ഡേറ്റ തീർന്നോ? പെട്ടെന്ന് റീചാർജ് ചെയ്യാൻ നാല് വൗച്ചറുകൾ

1 /4

ഡാറ്റ തീരുക എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ  പ്രശ്നങ്ങൾ ഇതൊക്കെ മാറ്റാം. റീചാർജിങ്ങിനായെങ്കിലും അൽപ്പം ഡാറ്റ തീരും മുൻപ് കരുതുകയെന്നതാണ് പ്രാഥമികമായി ചെയ്യേണ്ടത്. കൂടുതൽ ഡേറ്റ  വേണ്ടുന്ന ജോലികളാണ് ചെയ്യുന്നതെങ്കിൽ ഇത് ഒാർമയിലുണ്ടാവണം  

2 /4

ആദ്യം അറിഞ്ഞിരിക്കേണ്ടത് ഏറ്റവും നല്ല ഡാറ്റാ ബൂസ്റ്ററുകളെ പറ്റിയാണ്. 11 രൂപമുതലാണ് പാക്കുകളുള്ളത് 11 രൂപക്ക് 1GB ഡേറ്റയാണ് ഏറ്റവും ചെറിയ തുകയിൽ ലഭിക്കുന്ന ഡാറ്റാ ബൂസ്റ്റർ  

3 /4

21 രൂപയുടെ പ്ലാനിൽ 2GB Unlimited data നിങ്ങൾക്ക് ലഭ്യമാകും  ഏറ്റവും മികച്ച പ്ലാനെന്ന് പറയാനാവുന്ന പ്ലാനുകളിലൊന്നാണിത്.അത്യാവശ്യം ഉപയോഗങ്ങൾക്കിടയിൽ ഡാറ്റ തീർന്നാൽ ഉപയോഗിക്കാവുന്ന അഫോർഡബിൾ പ്ലാനാണിത്

4 /4

51 രൂപയുടെ  പ്നാനിൽ 6GB ഡേറ്റയാണ് ലഭിക്കുന്നത്. Unlimited data പ്ലാനുകളിലൊന്നാണിത്.കൂടുതൽ ഡേറ്റ ആവശ്യമുള്ള ഡൌൺ ലോഡുകൾ അപ്ഡേറ്റുകൾ തുടങ്ങി എല്ലാ കാര്യങ്ങൾക്കും ഉപയോഗിക്കാവുന്നതാണ്.  

You May Like

Sponsored by Taboola