Jio Prepaid Recharge Plan: ജിയോ അവതരിപ്പിച്ചിരിയ്ക്കുന്ന ഏറ്റവും ജനപ്രീതി നേടിയ പ്രീപെയ്ഡ് റീചാർജ് പ്ലാന്‍ ആണ് 299 രൂപയുടെ ഈ പ്ലാന്‍. ഉപയോക്താക്കള്‍ക്ക് താങ്ങാവുന്ന വിലയില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ആണ് ഈ പ്ലാന്‍ നല്‍കുന്നത്.
ഈ പ്ലാൻ റീചാർജ് ചെയ്യുന്നവർക്ക് മഹാ ക്യാഷ് ബാക്ക് അതായത് ഏകദേശം 200 രൂപവരെ ക്യാഷ് ബാക്കും ലഭിക്കുന്നു. 299, 666 എന്നീ പ്ലാനുകൾക്കും ജിയോ ഉപഭോക്താക്കൾക്ക് ക്യാഷ് ബാക്ക് നൽകുന്നുണ്ട്.
ഏറ്റവും കുറഞ്ഞ നിരക്കിൽ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്ന പ്ലാനുകളാണ് നിങ്ങൾക്ക് ആവശ്യമെങ്കിൽ 100 രൂപയിൽ താഴെ വരുന്ന നിരക്കിൽ നിരവധി പ്രീപെയ്ഡ് പ്ലാനുകൾ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.
നിങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളുടെ അക്കൗണ്ടുകളിൽ OTT കൺടെൻറ് കാണുകയോ അല്ലെങ്കിൽ നെറ്റ് തീർന്നുപോകുമെന്ന ഭയത്താൽ കാണാതിരിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ ഞങ്ങളിതാ നിങ്ങൾക്ക് വേണ്ടി എല്ലാ പ്രമുഖ ടെലികോം കമ്പനികളുടെയും ധൻസു പ്രീപെയ്ഡ് പ്ലാനുകളുടെ ഒരു ലിസ്റ്റ് കൊണ്ടുവന്നിട്ടുണ്ട്. എല്ലാവരുടേയും പ്ലാനുകൾ നോക്കുക ശേഷം നിങ്ങളുടെ അഭിപ്രായത്തിൽ ഏത് പ്ലാനാണ് മികച്ചതെന്ന് പറയുക ...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.