Janhvi Kapoor: ഫ്ലോറല്‍ ഡ്രസ് അണിഞ്ഞ് ജാൻവി കപൂർ...!! ചിത്രങ്ങള്‍ വൈറല്‍


ബോളിവുഡ് നടി ശ്രീദേവിയുടെ മകള്‍ ജാൻവി കപൂർ വീണ്ടും തന്‍റെ  സൗന്ദര്യംകൊണ്ട് മായാജാലം തീര്‍ത്തിരിയ്ക്കുകയാണ്.  താരം അടുത്തിടെ  സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങള്‍ ഏറെ പെട്ടെന്നാണ് വൈറലായത്. 

1 /5

തന്‍റെ ഗ്ലാമറസ് ഫോട്ടോകള്‍ ആരാധകര്‍ക്കായി പങ്കുവച്ചിരിയ്ക്കുകയാണ്  ബോളിവുഡ് താരം  ജാൻവി കപൂര്‍   (Jhanvy Kapoor). താരം  തന്‍റെ hot pictures ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.  ഇൻസ്റ്റാഗ്രാമിൽ ഏറെ ആരാധകരുള്ള താരമാണ് ജാൻവി കപൂര്‍   (Jhanvy Kapoor).  

2 /5

25 കാരിയായ  ബോളിവുഡ് നടി ജാൻവി കപൂര്‍   Boldness ന്‍റെ കാര്യത്തില്‍  മുന്‍ നിര താരങ്ങളെ കടത്തിവെട്ടുകയാണ്.  

3 /5

ബോളിവുഡ് നടി ജാൻവി കപൂര്‍ ഇപ്പോള്‍  ബെർലിനിൽ വരുൺ ധവാനൊപ്പം തന്‍റെ വരാനിരിക്കുന്ന ചിത്രമായ 'ബവൽ' ന്‍റെ ഷൂട്ടിംഗ് തിരക്കിലാണ്.  

4 /5

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന 'ബവൽ' നിർമ്മിക്കുന്നത് സാജിദ് നദിയാദ്‌വാലയാണ്. ഫിലിം 2023 ഏപ്രിൽ 7 ന് തിയേറ്ററുകളില്‍ എത്തും.

5 /5

 ജാൻവി കപൂര്‍  ആരാധകര്‍ക്കായി പങ്കിട്ട  ഈ ചിത്രങ്ങള്‍ വളരെ വേഗമാണ് വൈറലായത്.  സിമ്പിള്‍ മേക്ക് അപ്പിലുള്ള ചിത്രങ്ങളില്‍ താരം ഒരു ദിവയെപ്പോലെയാണ് കാണപ്പെടുന്നത്. 

You May Like

Sponsored by Taboola