Janhvi Kapoor: Golden ഡ്രസില്‍ തിളങ്ങി ജാൻവി കപൂര്‍, ഫോട്ടോസ് വൈറല്‍

തന്‍റെ ഗ്ലാം  അപ്പ് ഫോട്ടോകൾ ആരാധകര്‍ക്കായി പങ്കുവച്ചിരിയ്ക്കുകയാണ്  ബോളിവുഡ് താരം  ജാൻവി കപൂര്‍   (Jhanvy Kapoor)

തന്‍റെ ഗ്ലാം  അപ്പ് ഫോട്ടോകൾ ആരാധകര്‍ക്കായി പങ്കുവച്ചിരിയ്ക്കുകയാണ്  ബോളിവുഡ് താരം  ജാൻവി കപൂര്‍   (Jhanvy Kapoor)

1 /5

24 കാരിയായ  ബോളിവുഡ് നടി ജാൻവി കപൂര്‍  Boldness ന്‍റെ കാര്യത്തില്‍  മുന്‍ നിര താരങ്ങളെ കടത്തിവെട്ടും.   താരത്തിന്‍റെ ബികിനി ഫോട്ടോസ് പലപ്പോഴും വൈറലാകാറുണ്ട്.

2 /5

താരം  തന്‍റെ hot pictures ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.  ഇൻസ്റ്റാഗ്രാമിൽ ഏറെ ആരാധകരുള്ള താരമാണ് ജാൻവി കപൂര്‍   (Jhanvy Kapoor).

3 /5

ജാൻവി കപൂര്‍   അടുത്തിടെ ആരാധകര്‍ക്കായി പങ്കുവച്ച  gold, cut-out dress അണിഞ്ഞുള്ള ചിത്രങ്ങള്‍ വളരെ വേഗമാണ് വൈറലായത്. 

4 /5

സിമ്പിള്‍ മേക്ക് അപ്പിലുള്ള ചിത്രങ്ങളില്‍ താരം ഒരു ദിവയെപ്പോലെയാണ് കാണപ്പെടുന്നത്. 

5 /5

തന്‍റെ old, cut-out dress അണിഞ്ഞുള്ള ചിത്രങ്ങള്‍ക്ക്   'GOLDEN state of mind' എന്നാണ്  ജാൻവി കപൂര്‍   ക്യാപ്ഷന്‍ നല്‍കിയത്.   

You May Like

Sponsored by Taboola