Akshar Patel Marriage: അക്സർ പട്ടേൽ വിവാഹിതനായി; വധു മേഹ പട്ടേൽ - ചിത്രങ്ങൾ

ഇന്ത്യൻ ക്രിക്കറ്റ് താരം അക്സർ പട്ടേൽ വിവാഹിതനായി. മേഹ പട്ടേൽ ആണ് വധു. വ്യാഴാഴ്ച വഡോദരയിൽ വെച്ചായിരുന്നു വിവാഹം. 

1 /5

ആരാധകർ പങ്കുവെച്ച വിവാഹത്തിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്.   

2 /5

ഇപ്പോഴിത അക്സർ പട്ടേലും ചിത്രങ്ങൾ പങ്കുവെച്ചു.   

3 /5

എന്റെ ഉറ്റ സുഹൃത്തിനെ വിവാഹം കഴിച്ചു, ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മാജിക്കലായിട്ടുള്ള ദിനമായിരുന്നു ഇത്. ഈ ദിവസം കൂടുതൽ സവിശേഷമാക്കിയതിന് ഞങ്ങളുടെ എല്ലാ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും നന്ദി. - എന്നാണ് അക്സർ പട്ടേൽ ചിത്രങ്ങൾ പങ്കിട്ടു കൊണ്ട് കുറിച്ചത്.   

4 /5

വധു മേഹ പട്ടേലും വിവാഹ ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. 

5 /5

വിവാഹത്തിന് മുന്നോടിയായി ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പര ഓൾറൗണ്ടർ ഒഴിവാക്കിയിരുന്നു. 

You May Like

Sponsored by Taboola